നാദാപുരം: വളയത്തെ മണിയാലേമ്മൽ കണ്ണൻ (പുളിയുള്ളതിൽ-80) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: ശൈലജ, സീന, ഉഷ. മരുമക്കൾ: അശോകൻ, മനോജൻ, ഗിരീശൻ: സഹോദരങ്ങൾ: ചിരുത, പരേതയായ മാതു, ചീരു, പൊക്കി.