നാദാപുരം: വെള്ളൂരിലെ പറക്കുന്നത്ത് മൊയ്തു ഹാജി (62) നിര്യാതനായി. പിതാവ്: പരേതനായ അമ്മദ്. മാതാവ്: പാത്തു ഹജ്ജുമ്മ. ഭാര്യ: ആയിഷ. മക്കൾ: ഫസീല, മുംതാസ്, ഫർഹാന, ലുലു. മരുമക്കൾ: റാഫി, ഇർഫാൻ, ഫൈസൽ. സഹോദരങ്ങൾ: ഇസ്മായിൽ, കുഞ്ഞബ്ദുല്ല, അസ്ലം, ആയിഷ.