ചീക്കിലോട്: പരേതനായ മലയിൽ അബൂബക്കറിന്റെ ഭാര്യ കദീജ (75) നിര്യാതയായി. അത്തോളി കുനിയിൽ കടവ് മാട്ടാര കുടുംബാംഗമാണ്. മക്കൾ: മുഹമ്മദലി, റഹ്മത്തുല്ല (ദുബൈ), അബ്ദുൽ റഷീദ്, മുജീബ് റഹ്മാൻ, സുഹറ, ഷെറീന, നദീറ. മരുമക്കൾ: ആലിക്കോയ (ഈന്താട്), നാസർ (അണ്ടിക്കോട്), ഹഫ്സത്ത് (പാലത്ത്), തസ്നി (അണ്ടിക്കോട്), സമീറ (പാവണ്ടൂർ), ജാസിറ (വട്ടോളി). കദീജസഹോദരങ്ങൾ: ഈസക്കുട്ടി, ഹാഷിം, പരേതനായ ഉസ്മാൻ മാസ്റ്റർ.