എരഞ്ഞിക്കൽ: കണ്ടംകുളങ്ങര കാരംവെള്ളിത്താഴത്ത് പരേതനായ മൂത്തോറക്കുട്ടിയുടെ ഭാര്യ സരോജിനി (80) നിര്യാതയായി. മക്കൾ: പുഷ്പവല്ലി, കോമളവല്ലി, ചിത്ര, അജിത, മണിലാൽ, ഗിരീഷ്. മരുമക്കൾ: മോഹൻ, ചന്ദ്രൻ, സുന്ദരൻ, ഷൈൻ, സനില. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.