കോട്ടൂളി: പനാത്ത്താഴം എം.എൽ.എ റോഡ് പാവിട്ടുമീത്തൽ പറമ്പ് പ്രേമലത നെൽസൻ (70) നിര്യാതയായി. ഭർത്താവ്: നെൽസൻ പുതിയേടത്ത് (റിട്ട. കാലിക്കറ്റ് സർവകലാശാല). മക്കൾ: നവീൻ കുമാർ (പാളയം പച്ചക്കറി മാർക്കറ്റ്), രഞ്ജിത്ത് (ഖത്തർ), ജിഷ ബിന്ദു (ദയാപുരം റെസിഡൻഷ്യൽ സ്കൂൾ). മരുമക്കൾ: അനിത ക്രിസ്റ്റബൽ, ജെൻസി, സുധീർ ഡാനിയൽ. സഹോദരങ്ങൾ: സുശീല ഗോഡ്ഫ്രഡ്, വിമല, ഡേവിഡ്, ദിനേഷ്, അനിൽകുമാർ, സിൻഡ്രല്ല, ലാംബർട്ട്, പരേതനായ രവീന്ദ്രൻ.