കുറ്റ്യാടി: കരണ്ടോട് തലച്ചിറയിൽ മോഹനൻ (54) നിര്യാതനായി. ഭാര്യ: കമല (മലബാർ അഗ്രികൾച്ചറിസ്റ്റ് ബാങ്ക്, കുളങ്ങരതാഴ). മക്കൾ: സഞ്ജയ് ദാസ്, സാരംഗ്. സഹോദരങ്ങൾ: ഭാസ്കരൻ, ചന്ദ്രൻ, പത്മനാഭൻ, ജാനകി, വിജയലക്ഷ്മി.