കടമേരി: ചെറിയ ഒതയോത്ത് പവിത്രൻ (51) നിര്യാതനായി. പിതാവ്: പരേതനായ ബാലൻ. മാതാവ്: നാണി. ഭാര്യ ജയലക്ഷ്മി(പുതിയാപ്പ്) സഹോദരങ്ങൾ:, ശോഭ (ആവോലം), സുജാത (കടമേരി).