കാളൂർ റോഡ്: പടിഞ്ഞാറെ കുന്നികൽ അശോകൻ രോഹിണി നിവാസിൽ പരേതനായ കേളപ്പന്റെ മകൻ യു. അശോകൻ (67) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: ശാന്തിനി, ശാലിനി, ഷൈനി, ഷൈജ. മരുമക്കൾ: മഹേഷ്, അനിൽ കുമാർ, മനോജ്, സുബേഷ്. സഞ്ചയനം ഞായറാഴ്ച.