അരീക്കാട് : ദേവദാസ് സ്കൂളിന് സമീപം റഹ്മാനിവാസ് പരേതനായ മൊയ്തീൻ കോയയുടെ ഭാര്യ നബീസ (58) നിര്യാതയായി. മക്കൾ: സുൽഫത്ത്, അബ്ദുൽ നിസാർ, ഷെരീഫ്. മരുമക്കൾ: ജംഷീന, അഫ്ന.