ചെറുവണ്ണൂർ: നല്ലൂർ കളരിക്കൽ ഹൗസിൽ ഡോ. എ. പ്രഭാ മോഹൻ (69) നിര്യാതയായി. പരേതരായ ആലങ്ങോട്ട് ശങ്കരൻ നായരുടെയും നാരായണി അമ്മയുടെയും മകളാണ്. ഭർത്താവ്: പരേതനായ ഡോ. എൻ.കെ. മോഹൻ. മകൻ: ശ്രീജിത്ത്. മരുമകൾ: ദീഷ്ന. സഹോദരങ്ങൾ: എ. സാജൻ, പരേതരായ ലളിത, സരസ്വതി, രാജൻ.