കോഴിക്കോട്: കിണാശ്ശേരി നോർത് പള്ളിക്ക് മുൻവശം കെ.എം. മഹലിൽ പരേതനായ കെ.എം. ആലിക്കോയയുടെ ഭാര്യ ഫാത്തീബി (70) നിര്യാതയായി. മക്കൾ: ഹൈറു, ഷെരീഫ്, ഫബി, അസറു, റസീന, റംസാദ്, അമീർ. മരുമക്കൾ: ബിച്ചോൻ, സക്കീർ, വാഹിദ്, ജാസ്മി, സോഫി, സബിത, നിഷ. സഹോദരങ്ങൾ: മുഹമ്മദ് കുഞ്ഞി, അബ്ദുറഹിമാൻ, ഹംസ, മറിയംബി, ബക്കർ.