നാദാപുരം: ഇയ്യങ്കോട് രയരോത്ത് കണ്ണൻ (80) നിര്യാതനായി. ഭാര്യ: പരേതയായ കല്യാണി. മക്കൾ: അശോകൻ, വിനോദൻ, സതീശൻ. മരുമക്കൾ: രജനി, റോജ. സഹോദരങ്ങൾ: സത്യൻ, സജീവൻ, പരേതനായ കണാരൻ.