ബാലുശ്ശേരി: അറപ്പീടിക ചെറുകര കുന്നുമ്മൽ പാത്തുമ്മ (75)നിര്യാതയായി. ഭർത്താവ്: പരേതനായ മൂത്തൻകണ്ടി മൊയ്തീൻ കോയ. സഹോദരങ്ങൾ: മുഹമ്മദ് ,ഇസ്മായിൽ, ബഷീർ, നഫീസ, സീനത്ത്, പരേതരായ ഖാദർ (റിട്ട. ഫോറസ്റ്റ് ഓഫിസർ), അബ്ദുല്ല കുട്ടി.