നല്ലൂർ: പുതിയോട്ടിൽ ഗോപാലൻകുട്ടി (83) നല്ലൂരിലെ ലീലാലയം വീട്ടിൽ നിര്യാതനായി. ഭാര്യ: ലീല. മക്കൾ: യമുന (ഹെഡ്മിസ്ട്രസ്, നല്ലളം ഹൈസ്കൂൾ), പ്രസീന. മരുമക്കൾ: കൃഷ്ണൻ (മുള്ളാശ്ശേരി), ദേവരാജൻ (പെരുന്തൊടി). സഹോദരങ്ങൾ: കാർത്തിക, രാധാകൃഷ്ണൻ, പരേതരായ മാധവൻ, ഭരതൻ, രാഘവൻ, അപ്പുക്കുട്ടി, ദേവകി. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് ഗോതീശ്വരം ശ്മശാനത്തിൽ.