കക്കോടി: കിഴക്കുംമുറി മണ്ണാറക്കൽ മാധവി (82) നിര്യാതയായി. ഭർത്താവ്: പരേതനായ അപ്പുക്കുട്ടി. മക്കൾ: നിർമല, ശിവദാസ്, വിശ്വനാഥൻ, ബാബു, പരേതനായ രാധാകൃഷ്ണൻ. മരുമക്കൾ: ഭവാനി, രമ, ശാലിനി, ഷീജ, പരേതനായ വേലായുധൻ. സഞ്ചയനം ഞായർ.