മുഖദാര്‍: പടന്നപ്പള്ളി പറമ്പ് എഴുത്തച്ഛന് കണ്ടി ടി.കെ ഹൗസ് പരേതനായ കെസര്‍ കലീലിയുടെ മകന് അലി കെസര്‍ അലി (ബാബു -30) നിര്യാതനായി. മാതാവ്: സുബൈദ.