മടവൂർ: ആരാമ്പ്രം വരിയം പിലാക്കിൽ ഉസ്സയിന്റെ ഭാര്യ ജമീല (61) നിര്യാതയായി. മക്കൾ: ഷംസുദ്ദീൻ പയോണ, നസീറ എളമ്പാലത്ത്. മരുമക്കൾ: സൈനുദ്ദീൻ (എളമ്പാലത്ത്), ജുമൈല (മാനിപുരം). സഹോദരങ്ങൾ: മുഹമ്മദലി, മറിയ, കദീജ (മൂവരും മടവൂർമുക്ക്), ആയിഷ (മലയമ്മ), ആമിന (മൂർഖൻകുണ്ട്), നബീസ (കരുവൻപൊയിൽ).