കൊയിലാണ്ടി: എളാട്ടേരി കുനിയക്കണ്ടി വാസു (73) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: സിദ്ധാർഥൻ, ഷിജു, ഷിജിന. മരുമകൻ: ഷാജീവൻ. സഞ്ചയനം വ്യാഴാഴ്ച.