കൊയിലാണ്ടി: കാക്കപൊയിൽ കുമാരൻ (90) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: കെ.പി. വിജയൻ, സത്യൻ, രാജു, ബിജു, രാജേഷ് (മണപ്പാട് ബാങ്കേഴ്സ്, കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ സെക്രട്ടറി), പുഷ്പ, മോളി, രാധിക. മരുമക്കൾ: അജിത, ശ്രീജ, അജിത, ഷിനി, സജില, ദാമോദരൻ, ബാബു, മോഹനൻ. സഞ്ചയനം ബുധനാഴ്ച.