തലയാട്: തലയാട് ചാലിൽ ബോസ് (55) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: അമൃത, അതുല്യ. മരുമക്കൾ: നിബിൻ (വയനാട്), സ്റ്റാലിൻ (കണ്ണാടിപ്പൊയിൽ).