ആയഞ്ചേരി: കുളമുള്ളതിൽ ജാനു (75) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: ജയൻ ബാബു, മോഹൻദാസ് (അധ്യാപകൻ, മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ), സന്തോഷ്. മരുമക്കൾ: മോളി, റിജിന, മിനി.