കൂളിമാട്: എരഞ്ഞിപ്പറമ്പിൽ താമസിക്കുന്ന കണ്ണിപ്പറമ്പ് മഞ്ഞക്കോട്ട് മേത്തൽ സാമികുട്ടി (55) നിര്യാതനായി. ഭാര്യ: റീന (എരഞ്ഞിപ്പറമ്പ്). മക്കൾ: മനു, അനാമിക. സഹോദരങ്ങൾ: കരിയാത്തൻ, വെള്ളൻ, പരേതയായ ഇത്താരി. സഞ്ചയനം തിങ്കളാഴ്ച.