പേരാമ്പ്ര: ചെറുവണ്ണൂർ മഞ്ചേരി മീത്തൽ മൊയ്തി (65) നിര്യാതനായി. ഭാര്യ: കദീശ. മക്കൾ: നസീറ. ഫഹദ് (ദുബൈ). മരുമക്കൾ: ശംസു (പറമ്പിൻമുകൾ), മുഫീദ (കാവുന്തറ). സഹോദരങ്ങൾ: പോക്കർ, അബ്ദുല്ല, പാത്തുമ്മ, പരേതനായ അബ്ദുറഹിമാൻ.