പയ്യാനക്കൽ: ചന്ദ്രിക മെറ്റൽസിന് സമീപം പരേതനായ ആലിക്കുട്ടിയുടെ ഭാര്യ മമ്മാത്തുട്ടി (70) നിര്യാതയായി. മക്കൾ: ലത്തീഫ് (ഹോട്ടൽ കോർണർ), സഫിയ, മുസ്തഫ. മരുമക്കൾ: സുബൈദ, മുഹമ്മദ്, സുഹറ.