തലക്കുളത്തൂർ: പറമ്പത്ത് കിഴക്കെ ചെറുകാണ്ടി ദിനേഷ് കുമാറിന്റെ മകൻ ജിതിൻ കൃഷ്ണ (14) നിര്യാതനായി. മാതാവ്: ലിസ്സി. സഹോദരി. അഞ്ജന.