കാരന്തൂർ: കോണോട്ട് കൂവളത്തൂർ പരേതനായ ദാമോദരൻ നായരുടെ ഭാര്യ കീക്കോത്ത് ലീല (76) നിര്യാതയായി. സഹോദരങ്ങൾ: രാധ, പ്രശാന്തൻ, രാധാകൃഷ്ണൻ, സതി. സഞ്ചയനം ഞായറാഴ്ച.