പന്തിരിക്കര: പരേതനായ മുണ്ടക്കുറ്റി അമ്മത് ഹാജിയുടെ ഭാര്യ മറിയം ഹജ്ജുമ്മ (87) നിര്യാതയായി. മക്കൾ: ഉമ്മർകുട്ടി, അബ്ദുല്ല (ആവടുക്ക ഹയാത്തുൽ ഇസ്ലാം മഹല്ല് കമ്മിറ്റിയംഗം), ഇബ്രാഹീം (ബിസിനസ്, പേരാമ്പ്ര), സിറാജ്, ആയിശ ചായികുളങ്ങര, കെ.കെ. ഫാത്തിമ, സൗദ (ഒതയോത്ത്), സറീന (കുട്ടോത്ത്). മരുമക്കൾ: ഖദീജ കൊല്ലോറത്ത്, റുഖിയ്യ കല്ലിക്കണ്ടി, ജമീല വെള്ളച്ചാലിൽ, നഫീല കൊയിലാണ്ടി, മൊയ്തി ചായികുളങ്ങര, യൂസുഫ് കുട്ടിക്കുന്നുമ്മൽ, മൊയ്തി കിഴക്കെ ഒതയോത്ത് (ഡ്രൈവർ), മുഹമ്മദ് കുട്ടോത്ത്. സഹോദരങ്ങൾ: അമ്മത്, കുഞ്ഞാമി, ഖദീജ, പരേതരായ മൊയ്തീൻ, ആയിഷ.