നടുവട്ടം: പരപ്പിൽ മാലിയംവിട് പറമ്പ് അബ്ദുട്ടി (73) നിര്യാതനായി. ഭാര്യ: നുസൈബ. മക്കൾ: മുജീബ്, നസ്റിയ, ഷംസി, ബുഷറ. മരുമക്കൾ: ഗഫൂർ, അനസ്, അസ്കർ, ഹർഷീന. സഹോദരങ്ങൾ: മൊയ്തീൻ, മമ്മദ് കോയ, സെയ്ത്, ബിച്ചാമി, ലൈല, പരേതനായ കോയമോൻ.