കടലുണ്ടി: മണ്ണൂർ കോട്ടക്കുന്ന് ചേലൂർ കുപ്പാടൻ ദേവു എന്ന ശാരദ (83) നിര്യാതയായി. ഭർത്താവ്: പരേതനായ വാസു. മക്കൾ: ഗീത, സതീഷ് കുമാർ, സജിത, സജിനി, ഷറീന. മരുമക്കൾ: ദേവദാസൻ (അത്താണിക്കൽ), ശശികല, ബാലകൃഷ്ണൻ (ഫാറൂഖ് കോളജ്), ജവഹർബാബു (മണ്ണൂർ), പരേതനായ വിജയൻ (കടലുണ്ടി). സഞ്ചയനം ശനിയാഴ്ച.