മേപ്പയൂർ: ചെറുവണ്ണൂർ കക്കറമുക്കിലെ പരേതനായ കുവ്വപ്പറമ്പിൽ ഇബ്രാഹിമിന്റെ ഭാര്യ കുഞ്ഞയിശ (90) നിര്യാതയായി. മക്കൾ: കുഞ്ഞബ്ദുല്ല, അമ്മദ്, പാത്തുമ്മ, കുഞ്ഞാമി, പരേതനായ അബ്ദുറഹിമാൻ. മരുമക്കൾ: ഇബ്രാഹിം കിണറുള്ളതിൽ, അബൂബക്കർ ചാലിൽമീത്തൽ, മറിയം (തിരുവള്ളൂർ), ബിയ്യാത്തു (ചേരാപുരം), പാത്തു (പള്ളിയത്ത്). സഹോദരങ്ങൾ: പാത്തു (ആവള), പരേതരായ പി.സി. ബിയ്യാത്തുമ്മ, വി.സി. മറിയം.