പുതിയങ്ങാടി ബസാർ: വടക്കേകുന്നത്ത് പ്രണവംവീട്ടിൽ വി.കെ. രാമചന്ദ്രൻ (71) നിര്യാതനായി (മുൻ റേഷൻ കട ഉടമയായിരുന്നു). പിതാവ്: പരേതനായ ഗോവിന്ദൻ (കോമളം). മാതാവ്: പരേതയായ മാടായി ലീല. ഭാര്യ: പുത്തൻകളത്തിൽ ഗിരിജാബായ് (പുറക്കാട്ടിരി). മകൻ: വി.കെ. രാഗിൽ (അപ്കോ ഹോണ്ട). സഹോദരങ്ങൾ: വി.കെ. ജയരാമൻ (സ്റ്റിൽ കോംപ്ലക്സ്), ബാഹുലേയൻ (മെക്കാനിക്ക്), ചിത്തരഞ്ജൻ (കോമളം മോട്ടോഴ്സ്), ചിത്രാംഗദൻ (കോയൻകോ), ബാലാമണി, രാജനന്ദിനി, റീജാ കോമളം. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11.30ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ. സഞ്ചയനം ഞായറാഴ്ച.