വേളം: കാക്കുനി കാരക്കുന്ന് പള്ളിക്ക് സമീപം കിഴക്കയിൽ കദിയ (72) നിര്യാതയായി. ഭർത്താവ്:പരേതനായ ബീരാൻ. മക്കൾ: അഷ്റഫ്, സൈന, പരേതയായ ഫാത്തിമ. മരുമക്കൾ: വി.പി. മുഹമ്മദ് (ഉള്ളിയേരി), അബ്ദുല്ല കല്ലിൽകുനി (പൂമുഖം), നൂർജഹാൻ (കോട്ടപ്പള്ളി). സഹോദരങ്ങൾ: പാത്തു, സൂപ്പി, പോക്കർ,ഹാജി, അന്ത്രു, പരേതരായ കുഞ്ഞമ്മദ് കുട്ടി, അബ്ദുല്ല.