തോട്ടുമുക്കം: ചുണ്ടത്തുപൊയിൽ ഇരുവേലിക്കുന്നേൽ ജോസഫ് (ഏപ്പച്ചൻ-77) നിര്യാതനായി. ഭാര്യ: പരേതയായ റോസക്കുട്ടി. മക്കൾ: ജിമ്മി ജോസഫ് (സെൻറ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ പുല്ലൂരാംപാറ), ജിന്റോ (സ്റ്റാഫ് നഴ്സ്). മരുമക്കൾ: സീമ ചേമ്പാലയിൽ ചക്കിട്ടപാറ (സ്റ്റാഫ് നഴ്സ് ആശാഭവൻ കോഴിക്കോട്), ലിജി കുളങ്ങരാത്ത് (സ്റ്റാഫ് നഴ്സ്). സംസ്കാരം വെള്ളി രാവിലെ ഒമ്പതിന് ചുണ്ടത്തുംപൊയിൽ സെന്റ് ജോർജ്ജ് പള്ളി സെമിത്തേരിയിൽ.