മാവൂർ: ചെറുപ്പ അത്തിക്കോട്ട് മേത്തൽ മേലെതടത്തിൽ ഷീബ (41) നിര്യാതയായി. ഭർത്താവ്: പ്രേമരാജൻ. മക്കൾ: ഗോപിക, ദീപിക. മരുമക്കൾ: ബിജു പെരുവയൽ, ഗോബേഷ് യൂനിവേഴ്സിറ്റി. സഹോദരങ്ങൾ: വേലായുധൻ, ശശി, പുഷ്പ, ശ്രീജ, ബീന, ഷീന, പരേതയായ രാധ.