പാലേരി: മാലുപൊയിൽ വീട് ബാലൻ എ.കെ (72) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കൾ: ഷീബ, ഷിജിത്ത്. മരുമകൻ: പ്രദീപൻ. സഞ്ചയനം ഞായറാഴ്ച.