മുക്കം: പൊറ്റശ്ശേരി വെള്ളച്ചാലിൽ ശ്രീധരൻ (കുഞ്ഞൻ- 78) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: മണി, മിനി. മരുമക്കൾ: ബിജു, രാധിക. സഹോദരങ്ങൾ: അശോകൻ, വിജയൻ, സഹദേവൻ, വിലാസിനി, പരേതനായ സുന്ദരൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.