ചീക്കോന്ന്: അരയാക്കൂൽ അയ്യപ്പക്ഷേത്ര ഗുരുസ്വാമി പൂളോള കണ്ടിയിൽ ബാലൻ (62) നിര്യാതനായി. പിതാവ്: ശങ്കരൻ. മാതാവ്: മാണി. ഭാര്യ: ചന്ദ്രിക. മക്കൾ: ബബിത, ബേജിക. മരുമക്കൾ: ബിനു (മുള്ളമ്പത്ത്), ശ്രീനിഷ് (വിഷ്ണുമംഗലം). സഹോദരങ്ങൾ: നാരായണി, ശാന്ത. സഞ്ചയനം ശനിയാഴ്ച.