പെരുമണ്ണ: പെരുമണ്‍പുറ ചേപ്പാല്ത്താഴം കുന്നുമ്മല്‍താഴം യേശുദാസ് ബെന്നറ്റ് (ബേബി-79) നിര്യാതനായി. ഭാര്യ: യേശുമതി ബിയാട്രിസ് (ബീറ്റി). മക്കള്‍: സ്മിത ജൂലിയറ്റ്, ഗോഡ്സണ്‍ സുന്ദരന്‍. മരുമകന്: ആരോഗ്യസാമി (സുരേഷ്).