കക്കോടി: മോരിക്കര പത്തേങ്ങൽതാഴം മോറോത്ത് ഉമ്മറിന്റെ മകൻ അബ്ദുൽ ഗഫൂർ (51) നിര്യാതനായി. ഭാര്യ: സമീന. മകൾ: ഗുൽസാർ. മാതാവ്: പരേതയായ കന്യാടത്ത് സൈനബി. സഹോദരി: സൗദാബി. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 1.30ന് കക്കോടി ജുമുഅത്ത് പള്ളിയിൽ.