മുയിപ്പോത്ത്: പരേതനായ മണ്ടോള്ളതിൽ കൃഷ്ണൻ നായരുടെ ഭാര്യ ജാനു അമ്മ (85) നിര്യാതയായി. മക്കൾ: തങ്കം, ഓമന, ഉഷ. മരുമക്കൾ: കൃഷ്ണൻ നായർ, വെള്ളൂക്കര, സേതു കുഞ്ഞിപ്പള്ളി, സുരേഷ് മുടപ്പിലായി.