വടകര: ചോളം വയലിൽ അമ്പിളിയിൽ സലിൽ കുമാർ (51) മുംബൈയിൽ നിര്യാതനായി. ഗ്രാഫിക് ഡിസൈനർ ആയിരുന്നു. ഭാര്യ: കൃപ (കോഴിക്കോട്). മകൻ: നകുൽ. പിതാവ്: ഡോ. പി. സുകുമാരൻ. മാതാവ്: ചന്ദ്രമതി. സഹോദരൻ: പരേതനായ സഞ്ജയ്.