നാദാപുരം: മുടവന്തേരിയിലെ ഏറംവള്ളി ആമി (75) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുല്ല. മകൻ: പരേതനായ മഹമൂദ്. മരുമകൾ: ആയിഷ കൈതേരീന്റെവിട. സഹോദരങ്ങൾ: അമ്മദ്, അബ്ദുല്ല, കുഞ്ഞിപാത്തു.