അരീക്കാട്: പാറക്കണ്ടി താഴം മാപ്പിള വീട്ടിൽ ബീരാൻ കോയ (74) നിര്യാതനായി. ഭാര്യമാർ: ബിച്ച കളൂർ റോഡ്, കദീജ പെരിന്തൽമണ്ണ. മക്കൾ: റജീദ് (ഹോളിവുഡ് ),റജിനാസ് സൈനുദ്ദീൻ, റജുല, റംസീന, ജസീന, ജംഷി. മരുമക്കൾ: മുസ്തഫ, മുജീബ്, അലി ഫൈസൽ, സജ്ന, സബീന, റുമൈസ. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് അരീക്കാട് ജുമുഅത്ത് പള്ളിയിൽ.