പാറോപ്പടി: പരേതനായ കണ്ണോളി പറമ്പിൽ സതി റാമിൽ രാമകൃഷ്ണന്റെ ഭാര്യ സതി രാമകൃഷ്ണൻ (റിട്ട. ലേ സെക്രട്ടറി) നിര്യാതയായി. മക്കൾ: ബിമൽ റാം, ഷിറൽ റാം, പരേതനായ നിർമൽ റാം. സഞ്ചയനം വ്യാഴാഴ്ച.