കടലുണ്ടി: ടെലിഫോൺ എക്സ്ചേഞ്ചിന് സമീപം പരേതനായ ഇ.പി. മുഹമ്മദ് കുട്ടിയുടെ ഭാര്യ സൈനബ (68) നിര്യാതയായി. മക്കൾ: ശബിത, സാഹിറ. മരുമക്കൾ: ജാഫർ ഫാറൂഖ് (കരുവൻ തിരുത്തി), സഫർ അലി (പുല്ലിക്കടവ്). സഹോദരങ്ങൾ: അഹമ്മദ് കുട്ടി, ഹസ്സൻ കുട്ടി, ആയിഷ ബീവി, പരേതരായ അബ്ദുറഹ്മാൻ, ബീഫാത്തിമ.