തിരുവമ്പാടി: കല്ലുരുട്ടി കോക്കാപ്പിള്ളിൽ ജോണി (71) നിര്യാതനായി. കേരള ഇറിഗേഷൻ റിട്ട. എക്സിക്യൂട്ടീവ് എൻജിനീയറാണ്. ഭാര്യ: സെലീന നിലമ്പൂർ. മക്കൾ: മനു, സ്മിത. മരുമക്കൾ: റാണി (മാനേജർ എസ്. ബി. ഐ- കുറവിലങ്ങാട്), രവി (മെഡിക്കൽ റെപ്രസന്റേറ്റീവ് - മഞ്ചേരി).