കായണ്ണ: പരേതരായ മാട്ടനോട് പുളിഞ്ഞോളി പക്രൂട്ടിയുടെയും ഉമ്മയ്യയുടെയും മകൻ കായണ്ണ നമ്പ്രത്തുമ്മൽ അസൈനാർ (75) നിര്യാതനായി. ഭാര്യ: കുഞ്ഞാമിന. മക്കൾ: സുബൈദ കൂരാച്ചുണ്ട്, സഫിയ നമ്പ്രത്തുമ്മൽ,സിദ്ദീഖ് (ഹോട്ടൽ വേണാട്, കോഴിക്കോട് മെഡിക്കൽ കോളജ്). മരുമക്കൾ: അബൂബക്കർ കൂരാച്ചുണ്ട്,കുഞ്ഞിമൊയ്തീൻ തോലേരി, സാജിത കൂരാച്ചുണ്ട്. സഹോദരങ്ങൾ: ഫാത്തിമ, പരേതനായ അബൂബക്കർ.