വടകര: കൈനാട്ടി പുത്തൻ പുരയിൽ സജീവൻ (51) നിര്യാതനായി. പിതാവ്: പരേതനായ ബാലൻ. മാതാവ്: ശാരദ. ഭാര്യ: ഷീജ. മകൾ: ഹൻസിക. സഹോദരൻ: ഗിരീഷ്.