വാണിമേൽ: കുയ്തേരിയിലെ റിട്ട. ഹെൽത്ത് സൂപ്പർവൈസർ പന്നിയന്റവിട ഗോപാലൻ (86) നിര്യാതനായി. ഭാര്യ: പത്മാവതി. മക്കൾ: രേഖ, സുധീർ ബാബു (റിട്ട. സി.ഐ.എസ്.എഫ്), ബിന്ദു, രഞ്ജിനി. മരുമക്കൾ: രാജൻ (ഓർക്കാട്ടേരി), നിഷ (മലപ്പുറം), മുരളി (വെസ്റ്റ്ഹിൽ), ദേവദാസൻ (ബാലുശേരി).