തിരുവള്ളൂർ: കന്നിനട പരേതനായ പുതിയോട്ടിൽ അമ്മദിന്റെ ഭാര്യ കുഞ്ഞാമി (85) നിര്യാതയായി. മക്കൾ: കുഞ്ഞബ്ദുല്ല, ഇബ്രായി (ബഹ്റൈൻ), ഫാത്തിമ, കദീജ, സൗദ, ശരീഫ, ഫൗസിയ. മരുമക്കൾ: അബ്ദുല്ല (ബാങ്ക് റോഡ്), കുഞ്ഞബ്ദുല്ല (കീഴൽ), ഹസ്സൻ (ബാങ്ക് റോഡ്), കുഞ്ഞമ്മദ് (പയ്യോളി), സുബൈർ (കുട്ടോത്ത്), സഹോദരങ്ങൾ: സൈനബ (പതിയാരക്കര), പരേതരായ ഇ.സി. അബ്ദുല്ല, മൊയ്തു, കദീജ.